December 10, 2018
  • Articles

    ​ഞാൻ എന്തിനു പിണങ്ങണം ? 

    നമ്മുടെ  കടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും, ഇടയ്ക്കു  വീട്ടിൽ  വരുകയും ഭക്ഷണം കഴിക്കുകയും, വിശേഷങ്ങൾ ആരായുകയും, സന്തോഷം പങ്കിടുകയും , പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന  ഒരു ഉറ്റ കുടുംബ സുഹൃത്ത് / വിശ്വാസി / പാസ്റ്റർ. ഇങ്ങനെയുള്ള  സൗഹൃദം നമുക്ക് ഒരു അഭിമാനവും, ആശ്വാസവും ആണ് . ഇങ്ങനെയുള്ള [...]
  • Articles

    ​നടത്തിയ വിധങ്ങൾ ഓർത്താൽ…

    ക്രിസ്തീയ പത്രത്തിന്റെ മാന്യ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനങ്ങൾ ! ഡിസംബർ ഒന്നാം തിയതി അഥവാ ഇന്ന് ക്രിസ്തീയ പത്രം ഒന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.. എളിയ തുടക്കത്തെ മാനിച്ച സർവ്വ കൃപാലുവായ ദൈവത്തിന് ആദ്യമായി നന്ദി രേഖപ്പെടുത്തട്ടെ… ഈ ചുരുങ്ങിയ സമയം കൊണ്ട് ക്രൈസ്തവ കൈരളി ഇരുകൈകളും [...]
  • Headlines

    കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 ന് തുടങ്ങും

    കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 93മത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷനായ കുമ്പനാട് കണ്‍വന്‍ഷന്‍ 2017 ജനുവരി 15 മുതല്‍ 22 വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍ പുരത്ത് നടക്കും. ജനപങ്കാളിത്തം കൊണ്ടും പഴക്കം കൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണിത്. ‘തിരുവെഴുത്തുകളുടെ ശക്തി’”എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജനുവരി [...]
  • Headlines

    പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ തീ  വെച്ചു കൊന്ന അഞ്ചു പ്രതികൾക്കു വധശിക്ഷ

    പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ തീവെച്ചുകൊന്ന കേസിൽ പ്രതികളായ അഞ്ചുപേർക്കു വധശിക്ഷയും,  എട്ടു  എട്ടു പേർക്ക് 2 വർഷം തടവും വിധിച്ചു. 2014ലാണ് വിധിക്ക് ആധാരമായ സംഭവം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ കോട്ട് രാധാകിഷനിൽ ജീവിച്ചിരുന്ന ഷെഹ്സാദ് മസീയും ഭാര്യ ഷാമാബീബിയുമാണ് മുസ്ലീങ്ങളുടെ ആക്രമണത്തിനിരയായത്. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ [...]
  • Headlines

    ഡിസംബർ 1ന് എയ്ഡ്സ് വിരുദ്ധ പ്രചരണവുമായി ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ

    ചെങ്ങന്നൂർ: ലോക എയ്ഡ്സ് ദിനം പ്രമാണിച്ച് സാമൂഹ്യ സേവന – ജീവകാരുണ്യ പ്രവർത്തന – സുവിശേഷീകരണ രംഗത്ത് 30 വർഷം പൂർത്തീകരിച്ച  ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം  എയ്ഡ്സ് / എച്ച്ഐവി  വിരുദ്ധ സന്ദേശമുൾക്കൊള്ളിച്ച ലഘുലേഖ ഡിസംബർ 1ന് വിതരണം ചെയ്യും. സെക്കന്ദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.എം.ബുക്സ് [...]