February 17, 2019

​ഞാൻ എന്തിനു പിണങ്ങണം ? 

December 1, 2016 Abey Joy

നമ്മുടെ  കടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും, ഇടയ്ക്കു  വീട്ടിൽ  വരുകയും ഭക്ഷണം കഴിക്കുകയും, വിശേഷങ്ങൾ ആരായുകയും, സന്തോഷം പങ്കിടുകയും , പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന  ഒരു ഉറ്റ കുടുംബ സുഹൃത്ത് / വിശ്വാസി / പാസ്റ്റർ. ഇങ്ങനെയുള്ള  സൗഹൃദം നമുക്ക് ഒരു അഭിമാനവും, ആശ്വാസവും ആണ് . ഇങ്ങനെയുള്ള […]

​നടത്തിയ വിധങ്ങൾ ഓർത്താൽ…

November 30, 2016 Joy Nedumkunnam

ക്രിസ്തീയ പത്രത്തിന്റെ മാന്യ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനങ്ങൾ ! ഡിസംബർ ഒന്നാം തിയതി അഥവാ ഇന്ന് ക്രിസ്തീയ പത്രം ഒന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.. എളിയ തുടക്കത്തെ മാനിച്ച സർവ്വ കൃപാലുവായ ദൈവത്തിന് ആദ്യമായി നന്ദി രേഖപ്പെടുത്തട്ടെ… ഈ ചുരുങ്ങിയ സമയം കൊണ്ട് ക്രൈസ്തവ കൈരളി ഇരുകൈകളും […]

പാസ്റ്റർ ടി എസ് ഏബ്രഹാമിന്റെ സഹധർമ്മിണി മേരി ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു

November 26, 2016 pathram

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ജനറൽ മിനിസ്റ്ററും മുൻ പ്രസിഡന്റുമായ പാസ്റ്റർ ടി എസ് ഏബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു. പ്രായാധിക്യത്താലുള്ള ക്ഷീണമുണ്ടായിരുന്ന മാതാവിന്റെ വിയോഗം, തിരുവല്ലയിലെ  സ്വകാര്യ  ആശുപത്രിയിൽ വെച്ചായിരുന്നു. കർതൃ സന്നിധിയിൽ വിശ്രമിയ്ക്കുന്ന ഐപിസി മുൻ നേതാവ് പാസ്റ്റർ പി.ടി.ചാക്കോയുടെ മകളാണ് […]

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 ന് തുടങ്ങും

November 24, 2016 pathram

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 93മത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷനായ കുമ്പനാട് കണ്‍വന്‍ഷന്‍ 2017 ജനുവരി 15 മുതല്‍ 22 വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍ പുരത്ത് നടക്കും. ജനപങ്കാളിത്തം കൊണ്ടും പഴക്കം കൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണിത്. ‘തിരുവെഴുത്തുകളുടെ ശക്തി’”എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജനുവരി […]

സണ്‍ഡേസ്‌കൂള്‍ ഫെസ്റ്റ് ഡിസംബര്‍ 29 ന്

November 24, 2016 pathram

തിരുവല്ല: ഐ.പി.സി സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ സണ്‍ഡേസ്‌കൂള്‍ ഫെസ്റ്റ് 2016 ഡിസംബര്‍ 29 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ മഞ്ഞാടി ഐ.പി.സി പ്രെയര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കും. ഐ.പി.സി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ഡോ.കെ.സി.ജോണ്‍ ഉദ്ഘാടനം ചെയ്യും. സൂപ്രണ്ട് പാസ്റ്റര്‍ എം. മാത്യു അദ്ധ്യക്ഷത വഹിക്കും. കുട്ടികള്‍ക്കും ടീന്‍സിനും അദ്ധ്യാപകര്‍ക്കും […]

ഐ പി സി സ്റ്റേറ്റ് കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി

November 24, 2016 pathram

പെരുമ്പാവൂർ: 2016 ഡിസംബർ 7 ബുധൻ മുതൽ 11 ഞായർ വരെ പെരുമ്പാവൂർ ആശ്രാം ഹയർസെക്കൻഡറി സ്ക്കൂൾ ഗ്രൌണ്ടിൽ  നടക്കുന്ന ഐ പി സി കേരളാസ്റ്റേറ്റ് കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി. സുപ്രസിദ്ധ പ്രസംഗകനായ റവ. രവിമണി(ബാംഗ്ളൂർ) മുഖ്യപ്രഭാഷകനായിരിക്കും. സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ […]

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ തീ  വെച്ചു കൊന്ന അഞ്ചു പ്രതികൾക്കു വധശിക്ഷ

November 24, 2016 pathram

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ തീവെച്ചുകൊന്ന കേസിൽ പ്രതികളായ അഞ്ചുപേർക്കു വധശിക്ഷയും,  എട്ടു  എട്ടു പേർക്ക് 2 വർഷം തടവും വിധിച്ചു. 2014ലാണ് വിധിക്ക് ആധാരമായ സംഭവം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ കോട്ട് രാധാകിഷനിൽ ജീവിച്ചിരുന്ന ഷെഹ്സാദ് മസീയും ഭാര്യ ഷാമാബീബിയുമാണ് മുസ്ലീങ്ങളുടെ ആക്രമണത്തിനിരയായത്. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ […]

നവാപൂരിലൂടെ…: ഒരു മിഷനറിയുടെ ഡയറി കുറിപ്പ്

November 23, 2016 Joy Nedumkunnam

  വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണ് നവാ പൂർ കൺവൻഷൻ. ഉദയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ചർച്ചിന്റെ വാർഷിക കൺവൻഷനാണ് നവാപൂരിൽ നടക്കുന്നത്. ഡോ.പോൾ മാത്യൂസ് ആണ് സഭയുടെ നേത്യത്വം വഹിക്കുന്നത്. ആദിവാസികളായ വിശ്വാസികൾ ഒരു വർഷമായി ഒരുക്കത്തോടു കൂടിയാണ് ഈ കൺവൻഷനിൽ പങ്കെടുക്കുന്നത്. വളരെ […]

ഡിസംബർ 1ന് എയ്ഡ്സ് വിരുദ്ധ പ്രചരണവുമായി ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ

November 23, 2016 pathram

ചെങ്ങന്നൂർ: ലോക എയ്ഡ്സ് ദിനം പ്രമാണിച്ച് സാമൂഹ്യ സേവന – ജീവകാരുണ്യ പ്രവർത്തന – സുവിശേഷീകരണ രംഗത്ത് 30 വർഷം പൂർത്തീകരിച്ച  ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം  എയ്ഡ്സ് / എച്ച്ഐവി  വിരുദ്ധ സന്ദേശമുൾക്കൊള്ളിച്ച ലഘുലേഖ ഡിസംബർ 1ന് വിതരണം ചെയ്യും. സെക്കന്ദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.എം.ബുക്സ് […]

ഐപിസി പുന്നവേലി സെൻറർ കൺവൻഷൻ നാളെ (നവംബർ 24) മുതൽ

November 23, 2016 pathram

തിരുവല്ല:  ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ പുന്നവേലി സെൻറർ കൺവൻഷൻ നവംബർ 24 ന് ആരംഭിക്കും. നൂറോമ്മാവ് ഐപിസി ശാലേം സഭാ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം പി ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സണ്ണി കുര്യൻ (വാളകം),  പാസ്റ്റർ കെ.കെ.ചെറിയാൻ (റാന്നി), പാസ്റ്റർ […]

1 2 3 41