February 17, 2019

​ഞാൻ എന്തിനു പിണങ്ങണം ? 

December 1, 2016 Abey Joy

നമ്മുടെ  കടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും, ഇടയ്ക്കു  വീട്ടിൽ  വരുകയും ഭക്ഷണം കഴിക്കുകയും, വിശേഷങ്ങൾ ആരായുകയും, സന്തോഷം പങ്കിടുകയും , പരസ്പരം സ്നേഹിക്കുകയും ചെയ്യുന്ന  ഒരു ഉറ്റ കുടുംബ സുഹൃത്ത് / വിശ്വാസി / പാസ്റ്റർ. ഇങ്ങനെയുള്ള  സൗഹൃദം നമുക്ക് ഒരു അഭിമാനവും, ആശ്വാസവും ആണ് . ഇങ്ങനെയുള്ള […]

​നടത്തിയ വിധങ്ങൾ ഓർത്താൽ…

November 30, 2016 Joy Nedumkunnam

ക്രിസ്തീയ പത്രത്തിന്റെ മാന്യ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനങ്ങൾ ! ഡിസംബർ ഒന്നാം തിയതി അഥവാ ഇന്ന് ക്രിസ്തീയ പത്രം ഒന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.. എളിയ തുടക്കത്തെ മാനിച്ച സർവ്വ കൃപാലുവായ ദൈവത്തിന് ആദ്യമായി നന്ദി രേഖപ്പെടുത്തട്ടെ… ഈ ചുരുങ്ങിയ സമയം കൊണ്ട് ക്രൈസ്തവ കൈരളി ഇരുകൈകളും […]

നവാപൂരിലൂടെ…: ഒരു മിഷനറിയുടെ ഡയറി കുറിപ്പ്

November 23, 2016 Joy Nedumkunnam

  വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ സംഗമമാണ് നവാ പൂർ കൺവൻഷൻ. ഉദയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ചർച്ചിന്റെ വാർഷിക കൺവൻഷനാണ് നവാപൂരിൽ നടക്കുന്നത്. ഡോ.പോൾ മാത്യൂസ് ആണ് സഭയുടെ നേത്യത്വം വഹിക്കുന്നത്. ആദിവാസികളായ വിശ്വാസികൾ ഒരു വർഷമായി ഒരുക്കത്തോടു കൂടിയാണ് ഈ കൺവൻഷനിൽ പങ്കെടുക്കുന്നത്. വളരെ […]

ചേരിയിലെ പച്ചക്കറി വില്പ്പനക്കാരിയില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ കാന്‍സര്‍ ചികിത്സകയായ ഡോക്റ്റര്‍ വിജയലക്ഷ്മി ദേഷ് മണി

November 21, 2016 pathram

ചേരിയിലെ പച്ചക്കറി വില്പ്പനക്കാരിയില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭയായ കാന്‍സര്‍ ചികിത്സകയിലേയ്ക്കുള്ള ദൂരം ഡോക്റ്റര്‍ വിജയലക്ഷ്മി ദേഷ് മണിയെന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ വിജയഗാഥ കൂടിയാണ്. ഗുല്‍ബര്‍ഗയിലെചേരിയില്‍ ജനിച്ചു വളര്‍ന്ന് രാജ്യമറിയുന്ന ഓണ്‍കോളജിസ്റ്റ് ആയി മാറിയ ഈ സ്ത്രീയുടെ ജീവിതം ആഗ്രഹിച്ചാല്‍ ജീവിതത്തില്‍ ല്‍ എന്തും നേടാം എന്നുള്ളതിന്റെ പാഠമാണ്. […]

ഒന്നാം സ്ഥാനം മക്കൾക്കോ ?

November 21, 2016 Abey Joy

വീട്ടിലെ കോഴി ഇടുന്ന ആദ്യത്തെ മുട്ട  സഭക്ക്, തെങ്ങിലെ ആദ്യത്തെ തേങ്ങയും സഭക്ക്… എന്നുവേണ്ട എല്ലാത്തിന്റെയും നല്ലതും ആദ്യഫലവും സഭക്ക്… ദൈവ ദാസന്മാർ വീട്ടിൽ വരുമ്പോഴേക്കും മാതാപിതാക്കൾ എല്ലാം ഒന്ന് അടുക്കി പെറുക്കി വൃത്തിയാക്കുവാൻ വെപ്രാളപ്പെടുന്നു…  ഭയ-ബഹുമാനത്തോടെ കുട്ടികൾ എഴുന്നേറ്റു നില്കുന്നു…   അതിഥികളായ ദൈവദാസന്മാർ കാണാതെ അടുക്കള […]

കാര്‍ വാങ്ങാന്‍ ​5000 രൂപ ലോണെടുത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി

October 29, 2016 pathram

രാഷ്ട്രീയം ഒരു തൊഴിലായും സാമ്പത്തിക ഉറവിടമായും ഒക്കെ കരുതുന്ന ഒരു പൊളിറ്റിക്കല്‍ ജനറേഷന്റെ കാലത്ത് ഒരു പക്ഷെ അത്ഭുതമായിരിയ്ക്കും ഈ പ്രധാനമന്ത്രി. പ്രധാനമന്ത്രി എന്ന പദവി വ്യക്തിനേട്ടങ്ങള്‍ക്കു വേണ്ടി ഉപയോഗിയ്ക്കാന്‍ മടി കാണിച്ചിരുന്നു ലാല്‍ ബഹാദൂര്‍ശാസ്ത്രി. അദ്ദേഹമാണു കാര്‍ വാങ്ങാന്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി. […]

ഞങ്ങളുടെ പ്രിയ മത്തായി സാറിനെ ഓര്‍ക്കുമ്പോള്‍…

October 28, 2016 pathram

ടി.സി. മത്തായി സാര്‍ ഹോസ്പിറ്റല്‍ മിനിസ്ട്രീസ് ഇന്‍ഡ്യയുടെ അസ്സൊ. ഡയറക്ടറായി 31 വര്‍ഷം സേവനമനുഷ്ഠിച്ച എന്റെ സഹപ്രവര്‍ത്തകനും 1976 മുതല്‍ മലപ്പുറം ഐ.പി.സി. സഭയിലും, 1984 മുതല്‍ എടപ്പാള്‍ സഭയിലും അംഗമായി  20 വര്‍ഷം ഞാന്‍ അദ്ദേഹത്തിന്റെ പാസ്റ്ററും അദ്ദേഹം എന്റെ വിശ്വാസിയുമായിരുന്നു. മലപ്പുറം പട്ടണത്തില്‍ നിന്ന് ഞങ്ങള്‍ കുടുംബമായി […]

യഹോവയുടെ പക്ഷത്തുള്ളവർ മാറി നിൽക്കട്ടെ

October 28, 2016 Joy Nedumkunnam

താഴ്വര ശബ്ദകോലാഹലങ്ങളെ കൊണ്ടു മുഖരിതമാണ്; ആനന്ദ തിമിർപ്പിലാണ്; ഇതുവരെ തങ്ങൾ അവലംബിച്ചു പോന്നതിനേക്കാൾ നവീന ഉപദേശം ലഭിച്ച്, മനോഹരമായ കാളക്കുട്ടിയെ നിർമ്മിച്ച് അതിനു മുമ്പിലാണ് ആനന്ദനടനം! ദൈവത്തിന്റെ സ്വന്തം കൈപ്പടയിലെഴുതിയ കല്പലകയുമായി സീനായ് പർവ്വതത്തിൽ നിന്നിറങ്ങിയ മോശെ ഇത് കണ്ടു ഞെട്ടി!! ജനക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ മോശെ സ്തംഭിച്ചു പോയി […]

ഇന്ത്യ – പാക് ക്രിക്കറ്റോ യുദ്ധമോ?

October 3, 2016 pathram

ഈ പംക്തിയില്‍ വാ്‌സാപ്പിലോ, മറ്റു സോഷ്യല്‍ മീഡിയകളിലോ വരുന്ന, പങ്കു വെക്കാന്‍ നല്ലതെന്നു കരുതുന്ന പോസ്റ്റുകളാണ് വരുന്നത്. സ്വാഭാവികമായും ഇതിന്റെ രചയിതാക്കള്‍ ആരാണെന്നു അറിയില്ല. എഴുതിയ ആള്‍ രംഗത്തു വന്നാല്‍, ഒപ്പം ചേര്‍ക്കുന്നതാണ്‌ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരം കാണാനുള്ള ആവേശത്തോടെയാണ് പലരും ഒരു ഇന്ത്യാ- […]

​സുവിശേഷം പങ്കിടുവാന്‍ രണ്ടുപാത്രം തന്നെ ധാരാളം!

October 2, 2016 pathram

ഈ പംക്തിയില്‍ വാ്‌സാപ്പിലോ, മറ്റു സോഷ്യല്‍ മീഡിയകളിലോ വരുന്ന, പങ്കു വെക്കാന്‍ നല്ലതെന്നു കരുതുന്ന പോസ്റ്റുകളാണ് വരുന്നത്. സ്വാഭാവികമായും ഇതിന്റെ രചയിതാക്കള്‍ ആരാണെന്നു അറിയില്ല. എഴുതിയ ആള്‍ രംഗത്തു വന്നാല്‍, ഒപ്പം ചേര്‍ക്കുന്നതാണ്‌ പണ്ടൊരിക്കല്‍, രണ്ടുപാത്രം സുവിശേകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന വിശ്വസ്തനായ ഒരു വ്യാപാരി അമേരിക്കയിലെ ബോസ്റ്റണ്‍ […]

1 2 3 5