December 10, 2018

ഇസ്ലാം വിരുദ്ധ പരാമർശം; പാസ്റ്റർ ജെയിംസ് മക്കൊണലിന്റെ കേസിൽ വിധി ഇന്ന്

January 5, 2016 pathram

ബെൽഫാസ്റ്റ്: നോർത്തേൺ അയർലന്റിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭയായ വൈറ്റ്വെൽ മെട്രോപ്പൊളിറ്റൻ സഭയിലെ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് മക്കൊണൽ പ്രസംഗ മദ്ധ്യേ നടത്തിയ ഇസ്ലാം വിരുദ്ധ പരാമർശത്തിനെതിരെ നൽകിയ കേസിൽ വിധി ഇന്നു പ്രഖ്യാപിക്കും. 2014 മെയ് 18നായിരുന്നു കേസിനാസ്പദമായ വിവാദ പ്രസംഗം 78 കാരനായ പാസ്റ്റർ മക്കൊണൽ […]