February 17, 2019

പി.വൈ.പി.എ.ആലപ്പുഴ വെസ്റ്റ് സെന്റർ പ്രവർത്തനോദ്ഘാടനവും വിദ്യാഭ്യാസ സഹായ വിതരണവും

June 11, 2016 pathram

ആലപ്പുഴ: ഐ.പി.സി വെസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ 2016-2019 വർഷത്തെ പ്രവർത്തന ഉദ്ഘാടനം, പാസ്റ്റർ എബ്രഹാം ജോർജ്ജ് നിർവ്വഹിച്ചു. പി. വൈ. പി. എ ഭാരവാഹികളായി ബ്രദർ, മാത്യു വർഗ്ഗീസ് കാർത്തികപ്പള്ളി (പ്രസിഡന്റ്), പാസ്റ്റർ മനു വർഗ്ഗീസ് നിരണം (വൈസ് പ്രസിഡന്റ്), ഇവ: ഷാജുമോൻ സി.ജെ കിടങ്ങറ (സെക്രട്ടറി), […]

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് 15മത് വാർഷിക സമ്മേളനവും സ്തോത്ര പ്രാർത്ഥനയും സമാപിച്ചു

June 11, 2016 pathram

തിരുവല്ല: ദൈവസഭയുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 15ാം മത് വാർഷിക സമ്മേളനവും സ്തോത്ര പ്രാർത്ഥനയും 2016 മെയ്യ് 28 ശനിയാഴ്ച രാവിലെ 9.30ന് തിരുവല്ല മഞ്ഞാടി കോമ്പാടിയിലുള്ള ജോസഫ് മാർത്തോമ്മ റിട്രീറ്റ് സെന്ററിൽ നടന്നു. പാസ്റ്റർ പി.ജി.മാത്യൂസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.സി.ജോൺ […]

സമൂഹത്തോടുള്ള പ്രതിബദ്ധതയിൽ സഭ തളരരുത്: പാസ്റ്റർ ജേക്കബ് ജോൺ

June 10, 2016 pathram

കുമ്പനാട്: പ്രതികൂലങ്ങൾ വർദ്ധിക്കുമ്പോഴും സമൂത്തോടുള്ള പ്രതിബദ്ധതയിൽ സഭ തളരരുതെന്ന് ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ പറഞ്ഞു. ഐ.പി.സി കേരള സ്റ്റേറ്റ് (2016-2019) വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സഭാ ആസ്ഥാനമായ ഹെബ്രോൻപുരത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ആത്മാവിനാൽ നിയന്ത്രിതമാണ് ദൈവസഭ. പാതാള ഗോപുരങ്ങൾക്കും സാത്താന്യ […]

സാക്ഷിയുടെ മറുപടി സെമിനാർ ‘ആരാധ്യനായ ക്രിസ്തു’ ഫെബ്രുവരി 28ന് കോട്ടയത്ത്

February 11, 2016 pathram

കോട്ടയം: സാക്ഷി അപ്പോളജറ്റിക്സ് നെറ്റ് വർക്സിന്റെ ആഭിമുഖ്യത്തിൽ ആരാധ്യനായ ക്രിസ്തു എന്ന വിഷയത്തിൽ നിച്ച് ഓഫ് ട്രൂത്തിന് (ഇസ്ലാമിക അപ്പോളജെറ്റിക് ഗ്രൂപ്പ്) മറുപടി സെമിനാർ ഫെബ്രുവരി 28ന് 4 മണി മുതൽ 8 മണി വരെ നടക്കും. കോട്ടയം കെ.പി.എസ് മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ ബ്രദർ ജെറി […]

അക്ബറിനെ വെല്ലുവിളിച്ച് സാക്ഷി അപ്പോളജറ്റിക്സ്; അക്ബറിനെ കൊണ്ടുവരുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനം

February 8, 2016 pathram

ഖുറാനെയും ബൈബിളിനെയും താരതമ്യം ചെയ്ത് ക്രൈസ്തവ വിശ്വാസങ്ങളെയും ക്രിസ്തുവിനെയും (ഈസാ നബിയെ അല്ല) ആക്ഷേപിക്കുന്ന നിച്ച് ഓഫ് ട്രൂത്ത് എന്ന പ്രസ്ഥാനത്തിന്റെ നേതാവ് എം.എം.അക്ബറിനെ സംവാദത്തിനായി വെല്ലുവിളിച്ച് സാക്ഷി അപ്പോളജറ്റിക്സിന്റെ ഫേസ്ബുക് പോസ്റ്റ്. “സാക്ഷി അപ്പോളജറ്റിക്സ് നെറ്റ് വർക്സ് ക്രൈസ്തവ ഇസ്ലാമിക വിഷയങ്ങളിൽ സംവാദം നടത്താൻ വർഷങ്ങളായി ക്ഷണിച്ചു […]

തലസ്ഥാനത്ത് യുവാവിനെ പട്ടാപ്പകൽ തല്ലിക്കൊന്നു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

February 1, 2016 pathram

തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് വക്കത്ത് യുവാവിനെ നാലംഗ സംഘം അടിച്ചു കൊന്നു. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 23 കാരനായ വക്കം മണക്കാട് വീട്ടിൽ ഷബീറാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്ത യുവാവിനെ അക്രമിസംഘം തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഷബീറിന്റെ സുഹൃത്ത് ഉണ്ണിക്കൃഷ്ണനേയും അക്രമികൾ മർദ്ദിച്ചു. മുൻവൈരാഗ്യമായിരിക്കാം […]

മുതിർന്ന മാധ്യമ പ്രവർത്തകൻ ടി എൻ.ഗോപകുമാർ അന്തരിച്ചു

January 30, 2016 pathram

തിരുവനന്തപുരം: : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യനെറ്റ് ന്യൂസ്  എഡിറ്റന്‍ ഇന്‍ ചീഫുമായ ടി.എന്‍.ഗോപകുമാര്‍ (58) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 3.50-നായിരുന്നു മരണം.  മാതൃഭൂമിയുടെ മുന്‍ഡല്‍ഹി ലേഖകനായിരുന്ന ടി.എന്‍.ഗോപകുമാര്‍ ഏഷ്യനെറ്റിന്റെ തുടക്കം മുതലെയുള്ള വാര്‍ത്തവിഭാഗം മേധാവിയായിരുന്നു. ബിബിസി, ന്യൂസ് ടുഡേ, സ്റ്റേറ്റ്‌സ്മാന്‍ എന്നീ മാധ്യമങ്ങളിലും ടി.എന്‍.ജി എന്നറിയപ്പെടുന്ന […]

കുമ്പനാട് കൺവൻഷൻ ലൈവ് സ്ട്രീമിങ്ങ് തൂലിക ടി വി യും, പവർ വിഷൻ ചാനലും പ്രക്ഷേപണം ചെയ്യും

December 15, 2015 pathram

കുമ്പനാട്: ഐ പി സി യുടെ 92 മത് ജനറൽ കൺവൻഷന്റെ തത്സമയ സംപ്രേക്ഷണം തൂലിക ടി വി യും, പവർ വിഷൻ ചാനലും ചെയ്യുമെന്ന് ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണും, പബ്ലിക്കേഷൻ ബോഡ് കൺവീനർ പാസ്റ്റർ ജേക്കബ് ജോർജും സംയുക്തമായി പുറത്തിറക്കിയ പ്രസ് റിലീസ് വ്യക്തമാക്കുന്നു. […]

റൈറ്റേഴ്സ് ഫെല്ലോഷിപ്പിന്റെ സ്കൂൾ ഓഫ് ജേണലിസം ഗ്രാജ്വേഷൻ ഡിസെംബർ 16 നു

December 9, 2015 pathram

ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്കൂൾ ഓഫ് ജേണ്‍ലിസത്തിന്റെ ഗ്രാജ്വേഷൻ ദിസേമ്ബാർ 16 ബുധനാഴ്ച 2:30 നു കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഹോളിൽ വെച്ചു നടക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യാഥിതിയായിരിക്കും. പ്രധാന സന്ദേശം […]

സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസന്റെ പരാമർശത്തിനു വിശദീകരണവുമായി ഓർത്തഡോക്സ് സഭ

December 6, 2015 pathram

ചീഫ് സെക്രട്ടറിയുടെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്.സഭയുടെ പരിപാടിയില്‍ പങ്കെടുത്ത് ചീഫ് സെക്രട്ടറി പറഞ്ഞ കാര്യങ്ങള്‍ വിവാദമായതില്‍ ദുഖമുണ്ടെന്ന് തീയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാദര്‍ ഓ തോമസ് പറഞ്ഞു. മതപരിവര്‍ത്തനത്തെ കുറിച്ച് ഒരു വാക്ക് പോലും ചീഫ് സെക്രട്ടറി പറഞ്ഞിട്ടില്ലെന്നും ഒ തോമസ് പറഞ്ഞു. ഓര്‍ത്തഡോക്‌സ് […]

1 2