February 17, 2019

All News

പാസ്റ്റർ ടി എസ് ഏബ്രഹാമിന്റെ സഹധർമ്മിണി മേരി ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു

November 26, 2016 pathram

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ജനറൽ മിനിസ്റ്ററും മുൻ പ്രസിഡന്റുമായ പാസ്റ്റർ ടി എസ് ഏബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാം നിത്യതയിൽ പ്രവേശിച്ചു. പ്രായാധിക്യത്താലുള്ള ക്ഷീണമുണ്ടായിരുന്ന മാതാവിന്റെ വിയോഗം, തിരുവല്ലയിലെ  സ്വകാര്യ  ആശുപത്രിയിൽ വെച്ചായിരുന്നു. കർതൃ സന്നിധിയിൽ വിശ്രമിയ്ക്കുന്ന ഐപിസി മുൻ നേതാവ് പാസ്റ്റർ പി.ടി.ചാക്കോയുടെ മകളാണ് […]

കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 15 ന് തുടങ്ങും

November 24, 2016 pathram

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 93മത്‌ അന്തര്‍ദേശീയ കണ്‍വന്‍ഷനായ കുമ്പനാട് കണ്‍വന്‍ഷന്‍ 2017 ജനുവരി 15 മുതല്‍ 22 വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍ പുരത്ത് നടക്കും. ജനപങ്കാളിത്തം കൊണ്ടും പഴക്കം കൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണിത്. ‘തിരുവെഴുത്തുകളുടെ ശക്തി’”എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ജനുവരി […]

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ തീ  വെച്ചു കൊന്ന അഞ്ചു പ്രതികൾക്കു വധശിക്ഷ

November 24, 2016 pathram

പാക്കിസ്ഥാനിൽ ക്രിസ്ത്യൻ ദമ്പതികളെ തീവെച്ചുകൊന്ന കേസിൽ പ്രതികളായ അഞ്ചുപേർക്കു വധശിക്ഷയും,  എട്ടു  എട്ടു പേർക്ക് 2 വർഷം തടവും വിധിച്ചു. 2014ലാണ് വിധിക്ക് ആധാരമായ സംഭവം നടന്നത്. പഞ്ചാബ് പ്രവിശ്യയിലെ കോട്ട് രാധാകിഷനിൽ ജീവിച്ചിരുന്ന ഷെഹ്സാദ് മസീയും ഭാര്യ ഷാമാബീബിയുമാണ് മുസ്ലീങ്ങളുടെ ആക്രമണത്തിനിരയായത്. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ […]

ഡിസംബർ 1ന് എയ്ഡ്സ് വിരുദ്ധ പ്രചരണവുമായി ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ

November 23, 2016 pathram

ചെങ്ങന്നൂർ: ലോക എയ്ഡ്സ് ദിനം പ്രമാണിച്ച് സാമൂഹ്യ സേവന – ജീവകാരുണ്യ പ്രവർത്തന – സുവിശേഷീകരണ രംഗത്ത് 30 വർഷം പൂർത്തീകരിച്ച  ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം  എയ്ഡ്സ് / എച്ച്ഐവി  വിരുദ്ധ സന്ദേശമുൾക്കൊള്ളിച്ച ലഘുലേഖ ഡിസംബർ 1ന് വിതരണം ചെയ്യും. സെക്കന്ദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.എം.ബുക്സ് […]

ഐപിസി പുന്നവേലി സെൻറർ കൺവൻഷൻ നാളെ (നവംബർ 24) മുതൽ

November 23, 2016 pathram

തിരുവല്ല:  ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ പുന്നവേലി സെൻറർ കൺവൻഷൻ നവംബർ 24 ന് ആരംഭിക്കും. നൂറോമ്മാവ് ഐപിസി ശാലേം സഭാ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷൻ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എം പി ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സണ്ണി കുര്യൻ (വാളകം),  പാസ്റ്റർ കെ.കെ.ചെറിയാൻ (റാന്നി), പാസ്റ്റർ […]

24 -മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 18 മുതല്‍ 25 വരെ

November 20, 2016 pathram

വേങ്ങൂര്‍ : ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ വേങ്ങൂര്‍ സെന്റെറിന്റെയും കിളിമാനൂര്‍ ഏരിയയുടെയും ന്യൂ ലൈഫ് സെമിനാരിയുടെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന 24 -മത് ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 18 മുതല്‍ 25 വരെ ചെറുവക്കല്‍ ന്യൂ ലൈഫ് സെമിനാരി ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു. സെന്റര്‍ പ്രസിഡന്റ് റവ. ഡോ. […]

‘ത്രൈവ്’ ചൈല്‍ഡ് ഇവാഞ്ചലിസം സ്‌പെഷ്യല്‍ ട്രെയ്‌നിംഗ്

November 20, 2016 pathram

തിരുവല്ല: ബാലസുവിശേഷീകരണത്തില്‍ പ്രമുഖ പ്രവര്‍ത്തകരായ തിമഥി ഇന്‍സറ്റിട്യൂട്ട് ഒരുക്കുന്ന ത്രിദിന ചൈല്‍ഡ് ഇവാഞ്ചലിസം സ്‌പെഷ്യല്‍ ട്രെയ്‌നിംഗ് ഡിസംബര്‍ 12 തിങ്കള്‍ മുതല്‍ 14 ബുധന്‍ വരെ കുട്ടിക്കാനം തേജസ് റിട്രീറ്റ് സെന്ററില്‍ നടക്കും. ചില്‍ഡ്രന്‍സ് മിനിസ്ട്രിയുടെ സമസ്തമേഖലകളും സമഗ്രമായ പ്രതിപാതിക്കുന്ന ലീഡര്‍ഷിപ്പ് ട്രെയ്‌നിംഗാണ് ‘ത്രൈവ് 2016’ എന്നപേരില്‍ നടക്കുന്ന […]

ക്രിസ്തീയ പത്രം സെമിനാറുകൾ ബെൽഫാസ്റ്റിൽ ആരംഭിക്കുന്നു

November 20, 2016 pathram

ബെൽഫാസ്റ്റ്:  ക്രിസ്തീയ പത്രത്തിന്റെ ആഭിമുഖ്യത്തിൽ പരമ്പരയായി നടത്തുവാൻ പദ്ധതിയിടുന്ന സെമിനാറുകളുടെ പരമ്പര ബെൽഫാസ്റ്റിൽ ആരംഭിക്കുന്നു.  ആദ്യ സെമിനാർ നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റിൽ അൾസ്റ്റർ ടെമ്പിൾ എലീം പെന്തെക്കോസ്റ്റൽ ചർച്ചിൽ സിസംബർ 17 ശനിയാഴ്ച  രാവിലെ 10 മുതൽ 1 വരെ  നടക്കും. ആദ്യ സെമിനാറിൽ ബ്രദർ സെൽമോൻ സോളമൻ […]

പാസ്റ്റർ ബാബു ജോർജിനെ എ.ജി. പുറത്താക്കി

November 16, 2016 pathram

പുനലൂർ:  അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി തുടരുമ്പോൾ തന്നെ  ചർച്ച് ഓഫ് എപിസ്കോപ്പൽ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ  (CEFI Diocese)  ബിഷപ്  പട്ടം സ്വീകരിച്ച വിവാദത്തിന്റെ തുടർച്ചയായി പാസ്റ്റർ ബാബു ജോർജിനെ എ.ജി.മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷക സ്ഥാനത്തു നിന്നു പുറത്താക്കി. അസംബ്ലീസ് ഓഫ് ഗോഡിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതുകൊണ്ടാണ് […]

ഐപിസി മലബാർ മേഖല കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി

November 14, 2016 pathram

നിലമ്പൂർ: ഇന്ത്യാ പെന്തെക്കൊസ്തു ദൈവസഭാ മലബാർ മേഖല കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായി. കൺവെൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസബർ 4 ഞായർ വരെ നിലമ്പൂർ പാലുണ്ട ന്യൂഹോപ്പ് ബൈബിൾ കോളേജ് ഗ്രൌണ്ടിൽ നടക്കും. മേഖലാ രക്ഷാധികാരി പാസ്റ്റർ വി.ജെ.ജോർജ് ഉദ്ഘാടനം നിർവഹിക്കുന്ന കൺവെൻഷനിൽ  പാസ്റ്റർമാരായ ജേക്കബ് ജോൺ, […]

1 2 3 34