February 17, 2019

ഒര്‍ലാന്റോ ഐ.പി.സിക്ക് പുതിയ ആരാധനാലയം: ശിലാസ്ഥാപനം ഒക്ടോബര്‍ 30ന്

October 18, 2016 pathram

ഫ്‌ളോറിഡ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭ പുതിയതായി പണികഴിപ്പിക്കുന്ന ആരാധനാലയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 30 ന് ഞായറാഴ്ച 12.30ന് നടക്കും. സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ […]

സ്വവർഗ വിവാഹ ലൈസൻസ് നൽകരുതെന്ന് ഓർഡറിട്ട അലബാമ ചീഫ് ജസ്റ്റിസിനെതിരെ കേസ്

September 29, 2016 pathram

സ്വവർഗ വിവാഹത്തിനു ലൈസൻസ് നൽകരുതെന്ന് തനിക്കു കീഴിലുള്ള ജഡ്ജിമാർക്ക് ഓർഡർ നൽകിയ അമേരിക്കയിലെ അലബാമ സ്റ്റേറ്റ് ചീഫ് ജസ്റ്റിസ് റോയ് മൂറിനെ “ധാർമികത” ലംഘിച്ചതിന് വിസ്തരിച്ചു. റോയ് മൂർ തെറ്റുകാരനാണെന്നു കോടതി കണ്ടാൽ സ്റ്റേറ്റ് സുപ്രീം കോടതിയിൽ നിന്നു നീക്കും. യു.എസ്. ഫെഡറൽ കോർട്ടിന്റെ സ്വവർഗ വിവാഹ ഇഞ്ചക്ഷനെ […]

ഒന്നാം പ്രസിഡൻഷ്യൽ സംവാദത്തിനു പിറകേ ഹിലരി ക്ലിന്റനെ ആക്രമിച്ച് ഫ്രാങ്ക്ളിൻ ഗ്രഹാം

September 27, 2016 pathram

ന്യൂയോർക്ക്:  അമേരിക്കൻ പ്രസിഡൻഷ്യൽ തെരെഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ഒന്നാം പ്രസിഡൻഷ്യൽ സംവാദത്തിന്റെ ചൂടാറും മുമ്പേ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായ സെക്രട്ടറി ഹിലരി ക്ലിന്റനെ കടന്നാക്രമിച്ച് പ്രസിദ്ധ സുവിശേഷ പ്രഭാഷകൻ ഫ്രാങ്ക്ളിൻ ഗ്രഹാം. ഹിലരിയെ പേരെടുത്തു പറഞ്ഞില്ലെങ്കിലും, ഉദ്ദേശം വ്യക്തമാകുന്ന നിലയിലുളള പോസ്റ്റാണ് ഫേസ്ബുക്കിലിട്ടത്. ” ആദ്യത്തെ സംവാദം കഴിഞ്ഞപ്പോൾ….  സ്ഥാനാർത്ഥികൾ […]

ന്യൂയോർക്കിൽ  ബോംബ് സ്ഫോടനം; 29 പേർക്ക് പരിക്ക്; നഗരം നടുക്കത്തിൽ

September 18, 2016 pathram

ന്യൂയോർക്ക്: ന്യൂയോർക്ക് പട്ടണത്തിലെ മാൻഹാട്ടണിൽ ചെൽസിയിൽ ബോംബാക്രമണം. ശനിയാഴ്ച രാത്രി 9 മണിയോടെയാണ്  ബോംബ് പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്തു നിന്ന് ആളുകൾ ഒഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സ്ഫോടനത്തിൽ 29 പേർക്ക് പരിക്കേറ്റതായി ന്യൂയോർക്ക് ഫയർ കമ്മിഷണർ വ്യക്തമാക്കി. ആർക്കും ഗുരുതരമായ പരിക്കില്ലെന്നും അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ […]

​നയാഗ്രാമ്യൂസിക് നൈറ്റ്; ഒരുക്കങ്ങൾ ആരംഭിച്ചു

September 15, 2016 pathram

കാനഡ: ചരിത്രപ്രസിദ്ധമായ നയാഗ്രാവീണ്ടും ആത്മീയസമ്മേളനത്തിനായ് ഒരുങ്ങുന്നു. നയാഗ്രാപ്രയർ സെന്റെറിന്റെയും, Inspration band ന്റെയും ആഭിമുഖ്യത്തിൽ മൂസിക് നൈറ്റും, വചന ഘോഷണവും നടക്കും. നയാ ഗ്രയുടെ ഹൃദയഭാഗത്തുള്ള ടouth Minster church ആണ് ആത്മീയ സമ്മേളനത്തിനായ് ഒരുങ്ങുന്നത്. ഒക്ടോബർ 9 ഞാറാഴ്ച 6 PM_9PM വരെ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ […]

ഐപിസി നോർത്തമേരിക്കൻ റീജിയനുകളുടെ സംയുക്ത എക്സിക്യൂട്ടീവ് സമ്മേളനം സൌത്ത് ഫ്ളോറിഡയിൽ

June 16, 2016 pathram

ഡാളസ്:നോർത്ത് അമേരിക്കയിലുള്ള ഇൻഡ്യാ പെന്തെക്കോസ്തു ദൈവസഭകളിലെ ശുശ്രൂഷകരുടെയും നേതൃരംഗത്തുള്ളവരുടെയും അടുത്ത കോൺഫ്രൻസ് 2017 ലെ ഐപിസി ഫാമിലി കോൻഫ്രൻസിനോടനുബന്ധിച്ച് (ജൂലൈ 26, 27) നടത്താൻ ഡാളസിൽ നടന്ന ഐപിസി  പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫ്രൻസിൽ തീരുമാനമായി. കോൺഫ്രൻസ് കോർഡിനേറ്ററായി ഐപിസി ഈസ്റ്റേൺ റീജിയൺ പ്രസിഡണ്ടായ പാസ്റ്റർ ഇട്ടി ഏബ്രഹാമിനെ […]

ഒക്കലഹോമയിൽ സംഗീത സായാഹ്നം

June 15, 2016 pathram

ഒക്കലഹോമ: ആത്മീകതയുടെ ഔന്ന്യത്യത്തിലേയ്ക്ക് മാസ്മരിക സംഗീതത്തിലൂടെ ഉയർത്തിക്കൊണ്ടുപോകുന്ന “അമേയ്സിഗ് ഗ്രേയ്സ്” എന്ന സംഗീത സായാഹ്നം ജൂൺ 26 ഞായറാഴ്ച 6.30ന് ഒക്കലഹോമ യൂക്കോണിലുള്ള ഐ.പി.സി ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. അനുഗ്രഹീത ഗായകരായ ബിജു കുമ്പനാട്, അനു സാം, സ്റ്റാൻലി ചാണ്ടി, റിക്കു കുര്യാക്കോസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. റവ.ഷിബു തോമസ് […]

ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയന്‍ വാര്‍ഷിക കവന്‍ഷന്‍ യോഗ്ലേഴ്‌സില്‍

May 16, 2016 pathram

നിബു വെളള്ളവന്താനം ന്യുയോര്‍ക്ക്: ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന്‍ 26മത് വാര്‍ഷിക കവന്‍ഷന്‍ മെയ് 27 മുതല്‍ 29 വരെ യോഗ്ലേഴ്‌സ് പാമെര്‍ റോഡിലുളള്ള സോണ്ടേഴ്‌സ് ട്രേയ്ഡ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ (183 Palmer road, Yonkers, NY 10701) ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. റീജിയന്‍ പ്രസിഡന്റ് […]

ന്യുയോര്‍ക്ക് ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ലി പുതിയ സഭാഹാള്‍ സമര്‍പ്പണ ശുശ്രൂഷ മെയ് 7 ന

April 20, 2016 pathram

നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: ന്യുയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുളള്ള അനേകര്‍ക്ക് ആത്മീയതയുടെ പ്രകാശ ഗോപുര മായി ഒരു സുന്ദര ദേവാലയം കൂടി യാഥാര്‍ത്യമായിരിക്കുന്നു. ഇന്‍ഡ്യാ ക്രിസ്ത്യന്‍ അസംബ്ബ്‌ളിക്ക് ഇത് അഭിമാന നിമിഷങ്ങള്‍. ദൈവസഭ വിശ്വാസികളുടെ ഏറെ നാളത്തെ പ്രാര്‍ത്വനയുടെയും പ്രയത്‌നത്തിന്റെയും ഫലമായി മനോഹരമായതും വിശാലവുമായ പുതിയ ഒരു ആരാധനാലയമെുള്ള സ്വപ്നം […]

പി.വൈ.പി.എ കൺവൻഷൻ ന്യൂജേഴ്സിയിൽ

March 16, 2016 pathram

നിബു വെള്ളവന്താനം ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടന യായ പി.വൈ.പി.എ നോർത്ത് അമേരിക്കൻ ഈസ്‌റ്റേൺ റീജിയൻ കൺവ ൻഷൻ ന്യൂജേഴ്സി ഹാക്കൻസാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലീ സഭാ ഹാളിൽ മാർച്ച് 26, 27 തീയതികളിൽ നടത്തപ്പെടും. 26 ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെയും […]

1 2